App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കുടുംബ കോടതികൾ സ്ഥാപിതമായത് ഏത് വർഷം ?

A1990

B1991

C1992

D1995

Answer:

C. 1992


Related Questions:

ദേഹോപദ്രവം, ശിക്ഷാർഹമായ ഭയപ്പെടുത്തൽ, ബലപ്രയോഗം എന്നിവ ഉൾപ്പടെ ശാരീരിക വേദനക്കോ ദുരിതത്തിനോ ഇടയാക്കുകയോ ജീവനോ അവയവത്തിനോ ആരോഗ്യത്തിനോ അപകടമുണ്ടാക്കുകയോ ആരോഗ്യത്തിനോ വളർച്ചക്കോ കോട്ടം വരുത്തുകയോ ചെയ്യുന്ന ഏതു പ്രവൃത്തിയും ഉൾപ്പെടുന്നു.ഏത് ?
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുച്ഛേദങ്ങളുടെ എണ്ണം എത്ര ?

ഇന്ത്യൻ തെളിവ് നിയമപ്രകാരം താഴെ പറയുന്നതിൽ ഏത് കുറ്റസമ്മതമാണ് സ്വീകാര്യമായത് ?

  1. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത്
  2. മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്നത്
  3. മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത്
  4. പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ
    POCSO നിയമം ഭേദഗതി ചെയ്തത് എപ്പോഴാണ്?
    ദേശീയ പട്ടിക ജാതി കമ്മീഷൻ ഒരു ..... ബോഡിയാണ്.