App Logo

No.1 PSC Learning App

1M+ Downloads
തിരുവാതിര ഞാറ്റുവേല ഏതു രാശിയിൽ ആണ് ?

Aചിങ്ങം

Bമിഥുനം

Cഭരണി

Dരേവതി

Answer:

B. മിഥുനം


Related Questions:

വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന നൂതനകൃഷി രീതിയാണ് :
കേരളത്തിൽ ലഭിക്കുന്ന വാർഷിക മഴയുടെ അളവ് എത്ര ?
കേരളത്തിലെ നദികളുടെ എണ്ണം ?
ഏലം, കുരുമുളക് എന്നിവ വ്യാപകമായി കൃഷി ചെയുന്ന കേരളത്തിലെ ഭൂപ്രദേശം ?
ഏലം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?