Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ സ്മരണയിലാണ് ലോക രക്തദാനദിനം ആചരിക്കുന്നത്?

Aഡോ. ചാൾസ് ഡ്യൂ

Bഅലക്സാണ്ടർ ഫ്ലെമിംഗ്

Cചാൾസ് ബാബേജ്

Dകാൾ ലാൻഡ്സ്റ്റെയ്നർ

Answer:

D. കാൾ ലാൻഡ്സ്റ്റെയ്നർ


Related Questions:

B ലിംഫോസൈറ്റ് എവിടെ വച്ചാണ് രൂപപ്പെടുന്നത് ?
മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?
അശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലാണ്
രക്തം ശുദ്ധീകരിക്കുന്ന മാർഗ്ഗം :
ശരീരത്തിലെ അസ്ഥിമജ്ജയിൽ പാകപ്പെടുന്ന ലിംഫോസൈറ്റുകൾ ഏത്?