App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ 125 മത് ജന്മവാർഷികത്തെ തുടർന്ന് പ്രത്യേക സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കുന്നത് ആരുടെ പേരിലാണ് ?

Aസർദാർ വല്ലഭായ് പട്ടേൽ

Bഡോക്ടർ ശ്യാമപ്രസാദ് മുഖർജി

Cലാൽ ബഹദൂർ ശാസ്ത്രി

Dസുഭാഷ് ചന്ദ്ര ബോസ്

Answer:

B. ഡോക്ടർ ശ്യാമപ്രസാദ് മുഖർജി

Read Explanation:

  • ഭാരത് കേസരി എന്നറിയപ്പെടുന്നു

  • രണ്ട വർഷത്തെ സ്‌മാരകോത്സവം

  • മുഖ്യ അതിഥി ശ്രീ ഗജേന്ദ്ര ശെഖാവത് (സാംസ്‌കാരിക ടൂറിസം മന്ത്രി )


Related Questions:

വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?
Who was appointed as the new Managing Director of the National Housing Bank (NHB) in July 2024?
38 ആമത് ദേശീയ ഗെയിംസ് വേദി?
Who inaugurated Dr. A.P.J. Abdul Kalam Memorial in Rameswaram ?
ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?