'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തത രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aവിറ്റാമിൻ A
Bവിറ്റാമിൻ B
Cവിറ്റാമിൻ D
Dവിറ്റാമിൻ C
Aവിറ്റാമിൻ A
Bവിറ്റാമിൻ B
Cവിറ്റാമിൻ D
Dവിറ്റാമിൻ C
Related Questions:
വിറ്റാമിനുകളും അവയുടെ കുറവുമൂലമുണ്ടാകുന്ന രോഗങ്ങളും അടങ്ങിയ താഴെപ്പറയുന്ന പട്ടിക പരിഗണിക്കുക :
വിറ്റാമിനുകൾ
കുറവുമൂലമുണ്ടാകുന്ന രോഗങ്ങൾ
(i) തയാമിൻ - (1) റിക്കറ്റുകൾ
(ii) കാൽസിഫെറോൾ - (2) സ്കർവി
(iii) റെറ്റിനോൾ - (3)ബെറിബെറി
(iv) വിറ്റാമിൻ സി - (4) പെല്ലഗ്ര
(v)നിയാസിനാമൈഡ് - (5) നൈലോപ്പിയ
താഴെ നൽകിയിരിക്കുന്ന കോമ്പിനേഷനുകളിൽ ഏതാണ് ശരി?
താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത് ശരിയുത്തരം തിരഞ്ഞെടുക്കുക.
(I) ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
(II) സസ്യ ഉറവിടങ്ങളിൽ ലഭ്യമല്ലാത്ത ജീവകം
(III) എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം
(IV) സൂര്യപ്രകാശത്തിന്റെ സഹായത്താൽ ത്വക്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം