Challenger App

No.1 PSC Learning App

1M+ Downloads
ഫിലിപ്പൈൻസിലേക്ക് ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്യുന്നതിനായി എത്ര രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടത് ?

A2774 കോടി രൂപ

B3124 കോടി രൂപ

C4500 കോടി രൂപ

D3490 കോടി രൂപ

Answer:

A. 2774 കോടി രൂപ


Related Questions:

വ്യോമസേനയുടെ ആദ്യ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത ഉദ്യോഗസ്ഥ ?
Astra Missile is specifically an ?
1999-ലെ ‘കാർഗിൽ യുദ്ധം' ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ .......... എന്നും അറിയപ്പെടുന്നു.
ഇന്ത്യൻ സായുധ സേനകളിൽ അഗ്നിവീറായി സേവനമനുഷ്ടിച്ചവർക്ക് കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലി നേടുന്നതിന് വേണ്ടി എത്ര ശതമാനം സംവരണമാണ് നൽകിയത് ?
The company which has supplied Rafale fighter jets to Indian Air Force in 2020 :