Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സായുധ സേനകളിൽ അഗ്നിവീറായി സേവനമനുഷ്ടിച്ചവർക്ക് കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലി നേടുന്നതിന് വേണ്ടി എത്ര ശതമാനം സംവരണമാണ് നൽകിയത് ?

A5 %

B10 %

C30 %

D25 %

Answer:

B. 10 %

Read Explanation:

• കര,നാവിക,വ്യോമസേനകളിൽ നിന്ന് അഗ്നിവീറായി വിരമിക്കുന്നവർക്കാണ് സംവരണം നൽകുന്നത് • കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളിൽ ശാരീരിക പ്രാവിണ്യ പരീക്ഷ ഇല്ലാതെ ഇവർക്ക് നിയമനം ലഭിക്കും • അഗ്നിപഥ് സ്കീമിൻ്റെ ഭാഗമായി ഇന്ത്യൻ സായുധ സേനകളിൽ പ്രവർത്തിക്കുന്നവരെയാണ് അഗ്നിവീർ എന്ന് പറയുന്നത്


Related Questions:

ഡ്രോണുകളെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രതിരോധ കമ്പനിയായ എക്കണോമിക്സ് എക്സ്പ്ലോസീവ് ലിമിറ്റഡ് തദ്ദേശീയമായി ആദ്യ വികസിപ്പിച്ച മൈക്രോ മിസൈൽ സിസ്റ്റം ?
ഇന്ത്യൻ കരസേനയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
2024 ഏപ്രിലിൽ ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായ വ്യക്തി ആര് ?
പ്രതിരോധ സേനയുടെ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?