Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :

Aഇന്ത്യ ഒരു പരമാധികാര ജനാധിപത്യ രാജ്യമാണ്

Bഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്

Cഇന്ത്യയുടെ രാഷ്ട്രത്തലവൻ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ്

Dഇന്ത്യൻ ഭരണ വ്യവസ്ഥയിൽ പ്രധാനമന്ത്രിയാണ് യഥാർത്ഥ കാര്യനിർവഹണാധികാരി

Answer:

C. ഇന്ത്യയുടെ രാഷ്ട്രത്തലവൻ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ്


Related Questions:

1953-ൽ ഇന്ത്യാ ഗവണ്മെൻ്റ് നിയമിച്ച ഭാഷാ പുനഃസംഘടനാ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. ഇതിൻ്റെ മറ്റൊരു പേരാണ് ഫസൽ അലി കമ്മീഷൻ
  2. ഡോ. എച്ച്.എൻ. കുസ്രു ഇതിലെ ഒരു അംഗമായിരുന്നു
  3. കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 18 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണപ്രദേശങ്ങളും ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചു.
  4. 1956, നവംബർ 1-ാം തീയതി കേരള സംസ്ഥാനം ഭാഷയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്നത് ഈ കമ്മീഷന്റെ ശുപാർശപ്രകാരം ആണ്

    സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക

    1. അഭയാർത്ഥി പ്രവാഹം
    2. വർഗീയ ലഹള
    3. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ ബ്രിട്ടിഷ് അധീന പ്രദേശങ്ങൾ
    4. നാട്ടുരാജ്യങ്ങളുടെ സംയോജനം
      താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർച്ചുഗലിന്റെ അധീനതയിലായിരുന്ന പ്രദേശം ഏത്?
      പോർച്ചുഗീസുകാർ ഇന്ത്യ വിട്ടതോടെ ഇന്ത്യൻ സർക്കാരിന്റെ കീഴിലായ പ്രദേശം ?
      നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ഉപപ്രധാനമന്ത്രി :