Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഗോവ പോർട്ടുഗീസുകാരിൽ നിന്ന് വീണ്ടെടുക്കുന്നതിനായി ഇന്ത്യ നടത്തിയ സൈനികമുന്നേറ്റം അറിയപ്പെടുന്നത് :

Aഓപ്പറേഷൻ ബ്ലൂസ്റ്റാർ

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ ഗംഗ

Dഓപ്പറേഷൻ ഗോവ

Answer:

B. ഓപ്പറേഷൻ വിജയ്


Related Questions:

ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ശരിയല്ലാത്ത പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക?

i. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ ശുപാർശ പ്രകാരം 1953- ൽ ആന്ത്രയും തമിഴ്‌നാടും ഭാഷാപരമായ സംസഥാനങ്ങളായി നിലവിൽ വന്നു. 

ii. 1953-ൽ ജസ്റ്റിസ് ഫസൽ അലി , കെ. എം. പണിക്കർ , ഹൃയനാഥ് കുൻസ്രു എന്നിവരടങ്ങിയ സംസ്ഥാന പുനഃസംഘടനാ കമ്മിഷനെ നിയമിച്ചു.

iii. 1956-ൽ പാസാക്കിയ സംസ്ഥാന പുനഃസംഘടനാ നിയമം 14 സംസ്ഥാനങ്ങൾക്കും 6 കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്തിട്ടുണ്ട് .

iv. 1948-ൽ നിയമിക്കപ്പെട്ട ഡോ. എസ് . കെ ദാറിന്റെ നേതൃത്വത്തിലുള്ള ഭാഷാ പ്രവിശ്യാ കമ്മിഷൻ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെതിരെ ഉപദേശിച്ചു . 

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക

  1. അഭയാർത്ഥി പ്രവാഹം
  2. വർഗീയ ലഹള
  3. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ ബ്രിട്ടിഷ് അധീന പ്രദേശങ്ങൾ
  4. നാട്ടുരാജ്യങ്ങളുടെ സംയോജനം

    ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിനായി രൂപീ കരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ

    1. എച്ച്. എൻ. കുൻസു
    2. വി. പി. മേനോൻ
    3. കെ. എം. പണിക്കർ
    4. ഫസൽ അലി
      സ്വാതന്ത്രാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് ജവഹർലാൽ നെഹ്റുവിനും സർദാർ വല്ലഭായ് പട്ടേലിനും ഒപ്പം നിർണായക പങ്ക് വഹിച്ച മലയാളി

      സ്വതന്ത്ര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളാണ്

      (a) ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തൽ

      (b) നാട്ടുരാജ്യങ്ങളുടെ സംയോജനം

      (c) ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ നവീകരണം

      (d) സ്വതന്ത്ര വിദേശ നയങ്ങളുടെ രൂപീകരണം