ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ എത്ര ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു ?
A2
B4
C5
D3
Answer:
B. 4
Read Explanation:
ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ 4 ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു:
1.ഉത്തര പർവത മേഖല
2. ഉത്തരമഹാസമതലം
3.ഉപദ്വീപീയ പീഠഭൂമി
4.തീര സമതലങ്ങളും ദ്വീപുകളും