Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ബഹിരാകാശത്തു എത്തിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യം?

Aമംഗൾയാൻ

Bചാന്ദ്രയാൻ

Cസോയൂസ്

Dഗഗൻയാൻ

Answer:

D. ഗഗൻയാൻ

Read Explanation:

ഗഗൻയാൻ 

  • ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യം
  • ഗഗൻയാൻ  പദ്ധതി പ്രഖ്യാപിച്ചത് 2018 ഓഗസ്റ്റ് 15
  • ഗഗൻയാൻ ദൗത്യത്തിൽ ഐഎസ്ആർഒ യുമായി സഹകരിക്കുന്ന രാജ്യങ്ങൾ റഷ്യ , ഫ്രാൻസ്
  • ഗഗൻയാൻ  പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞ വി ആർ ലളിതാംബിക
  • ഗഗൻയാൻ  പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ആയ മലയാളി ആർ ഹർട്ടൻ
  • ഗഗൻയാൻ  പദ്ധതിയുടെ നടത്തിപ്പിനായി ഐഎസ്ആർഒ രൂപീകരിച്ച സ്ഥാപനം :  ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ,  ബാംഗ്ലൂർ
  • ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ആദ്യ ഡയറക്ടർ  :  ഡോ.S. ഉണ്ണികൃഷ്ണൻ നായർ
  • ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലെ പുതിയ ഡയറക്ടർ  : ഉമ മഹേശ്വരൻ
  • മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്ന ഗഗൻയാൻ   പദ്ധതിയിൽ ഉപയോഗിക്കുന്ന എൻജിൻ  : വികാസ് എൻജിൻ
  • ഗഗൻയാൻ   മിഷനിൽ ആദ്യം  പോകാനൊരുങ്ങുന്ന ഹ്യൂമനോയ്ഡ് റോബോട്ട്  :  വ്യോമ മിത്ര
  • വ്യോമമിത്ര വികസിപ്പിച്ചത്  : ഐഎസ്ആർഒ ഇൻറീരിയൽ സിസ്റ്റം യൂണിറ്റ്(Trivandrum).

Related Questions:

താഴെ പറയുന്നവയിൽ ചാന്ദ്രയാൻ-3 യുടെ വിക്ഷേപണവുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക

  1. വിക്ഷേപണ സമയത്ത് ISRO ചെയർമാൻ കെ .ശിവൻ
  2. പ്രോജക്റ്റ് ഡയറക്റ്റർ വീരമുത്തുവേൽ
  3. വിക്ഷേപണ വാഹനം LV Mark 3
  4. വിക്ഷേപണ തീയതി July 14, 2023

    DRDO യെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?

    1. DRDO, 1959 ൽ രൂപീകരിച്ചു
    2. INSAS ആയുധങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത് DRDO ആണ്
    3. DRDO ബഹിരാകാശ വകുപ്പിന് കീഴിലാണ്
    4. DRDO യുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്
      2024-ൽ, ഇന്ത്യ അതിന്റെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങളുടെ ഭാഗമായി ചന്ദ്രനിലേക്കുള്ള ഒരു ദൈത്യം വിജയകരമായി വിക്ഷേപിച്ചു. ഈ ദൈത്യത്തിന്റെ പേരെന്താണ്?
      What is the primary function of the Crew Escape System (CES) on ISRO's Human Rated LVM3 (HLVM3) rocket?
      ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം?