Challenger App

No.1 PSC Learning App

1M+ Downloads
സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ?

Aഇൻസ്പിരേഷൻ 4

Bഇൻസ്പിരേഷൻ 3

Cഇൻസ്പിരേഷൻ 2

Dഇൻസ്പിരേഷൻ 1

Answer:

A. ഇൻസ്പിരേഷൻ 4


Related Questions:

ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം ഏത്?
അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച്ച് വിൽമോറും മടക്കയാത്രയ്ക്ക് ഉപയോഗിച്ച ബഹിരാകാശ പേടകത്തിന്റെ പേരെന്ത്?
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം ?
ചന്ദ്രയാൻ 1 ദൗത്യത്തിൽ ചന്ദ്രനിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഏത് ശാസ്ത്രീയ പേലോഡാണ് ഉപയോഗിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ