Question:

നാസയുടെ പെർസിവിയറൻസിൽ അംഗമായ ഇന്ത്യ അമേരിക്കൻ ശാസ്ത്രജ്ഞ/ൻ ?

Aസ്വാതി മോഹന്‍

Bഅനൗഷെ അൻസാരി

Cരാജാ ചാരി

Dഇവരാരുമല്ല

Answer:

A. സ്വാതി മോഹന്‍

Explanation:

ഒരു ഇന്ത്യൻ-അമേരിക്കൻ എയ്‌റോസ്‌പേസ് എഞ്ചിനീയറാണ് ഡോ: സ്വാതി മോഹൻ, നാസ മാർസ് 2020 ദൗത്യത്തിലെ ഗൈഡൻസ് ആൻഡ് കൺട്രോൾസ് ഓപ്പറേഷൻസ് മേധാവിയായിരുന്നു സ്വാതി.


Related Questions:

സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?

ലോക വായുവിന്റെ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം ?

യുഎൻ റിപ്പോർട്ട് പ്രകാരം 2020-ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം?

2021ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിന് പ്രമോദ് ഭഗത് തിരഞ്ഞെടുക്കപ്പെട്ടത് ഏത് കായിക ഇനത്തിലാണ്?