App Logo

No.1 PSC Learning App

1M+ Downloads
2025 -ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം :

Aഭുവനേശ്വർ

Bഡൽഹി

Cചെന്നൈ

Dമുംബൈ

Answer:

C. ചെന്നൈ

Read Explanation:

  • 2025-ലെ ഹോക്കി ലോകകപ്പ് ടൂർണമെന്റ് (FIH Junior Men's Hockey World Cup) ഇന്ത്യയിലെ ചെന്നൈ, മധുരൈ എന്നീ നഗരങ്ങളിൽ വെച്ചാണ് നടക്കുന്നത്.

  • നവംബർ 28 മുതൽ ഡിസംബർ 10 വരെയാണ് മത്സരങ്ങൾ.

  • 24 ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.


Related Questions:

ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം?
വനിതകളുടെ 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ലോക ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണുള്ളത് ?
ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് മത്സരം നടന്ന വർഷം ?
പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ 2024 ലെ ഹോക്കി സ്റ്റാർ പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ആരെയാണ് ?