App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?

Aആയുഷ്‌ ഗ്രാമം

Bചിറകുകൾ

Cസഹിതം

Dമിഠായി

Answer:

B. ചിറകുകൾ


Related Questions:

മൺസൂർ ക്രോക്ക്സ് ബയോബ്ലിറ്റ്സ് 2024 പദ്ധതി നടപ്പിലാക്കുന്നതാര് ?
ആദിവാസി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?
ഭക്ഷ്യ സ്വയംപര്യാപ്തത നേടുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, ദ്വിതീയ കാർഷികമേഖലയുടെയും വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി ?
വിമുക്തി മിഷൻ മുൻപോട്ട് വയ്ക്കുന്ന പ്രധാന ലക്ഷ്യം എന്ത് ?