App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുന്നതിന് വേണ്ടി "കണക്റ്റിങ് ദി അൺകണക്റ്റഡ്" പദ്ധതി ആരംഭിച്ചത് ?

Aകെൽട്രോൺ

Bബി എസ് എൻ എൽ

Cകെ-ഫോൺ

Dജിയോ ഫൈബർ

Answer:

C. കെ-ഫോൺ

Read Explanation:

• പദ്ധതി ആദ്യമായി നടപ്പിലാക്കിയത് - കോട്ടൂർ (തിരുവനന്തപുരം)


Related Questions:

മൊബൈൽഫോൺ, ഇൻറ്റർനെറ്റ്‌ അടിമത്വത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?
കേരളത്തിൽ ആദ്യത്തെ നീർത്തടപുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ ഏത് ?
മൊബൈൽ ഗെയിമുകളുടെയും അശ്ലീല സെറ്റുകളുടെയും അടിമകളായ കുട്ടികളെ കൗൺസലിംഗിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതി ?
2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?
ആർദ്രം മിഷനെ സംബന്ധിച്ച് ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?