Challenger App

No.1 PSC Learning App

1M+ Downloads
2021-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ?

Aഐഎൻഎസ് വിക്രമാദിത്യ

Bഐ‌എൻ‌എസ് രജപുത്

Cഐഎൻഎസ് ഐരാവത്

Dഐഎൻഎസ് സന്ധായക്

Answer:

D. ഐഎൻഎസ് സന്ധായക്

Read Explanation:

2021ൽ ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ നശീകരണ കപ്പലായ ഐ‌എൻ‌എസ് രജപുത് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.


Related Questions:

2024 ൽ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത് ?
താഴെ പറയുന്നതിൽ ' Inter-Continental Ballistic Missile (ICBM) ' ഏതാണ് ?
അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത തണുപ്പിനെ അതിജീവിക്കുന്ന സൈനിക വസ്ത്രം ?
2022-ലെ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്‌ പ്രകാരം പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?
ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?