App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത തണുപ്പിനെ അതിജീവിക്കുന്ന സൈനിക വസ്ത്രം ?

Aഅഭേദ്

Bമാരീച്

Cഅഗ്നികവച്

Dഹിമ്കവച്

Answer:

D. ഹിമ്കവച്

Read Explanation:

• തണുപ്പിനെ അതിജീവിക്കുന്ന മൾട്ടി-ലെയർ വസ്ത്രമാണ് ഹിംകവച് • ഹിമാലയൻ മേഖലയിലെ ഉപയോഗത്തിന് വേണ്ടി രൂപകൽപ്പന ചെയ്തത് • 20 ഡിഗ്രി മുതൽ -60 ഡിഗ്രി വരെയുള്ള താപനിലയിൽ വരെ ഉപയോഗിക്കാൻ ശേഷിയുള്ളതാണ് വസ്ത്രം


Related Questions:

അടുത്തിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും മാരക പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു ?
റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) മേധാവി ?
2024 ജനുവരിയിൽ നടത്തിയ ഇന്ത്യ - സൗദി അറേബ്യാ സംയുക്ത സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
2023-ൽ നീറ്റിലിറക്കിയ നീലഗിരി ക്ലാസ് യുദ്ധക്കപ്പലായ "മഹേന്ദ്രഗിരി" നിർമ്മിച്ച കപ്പൽ നിർമ്മാണശാല ഏത് ?
ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?