Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ വാനില' ഏത് രാജ്യത്തെ ദുരന്ത നിവാരണത്തിനായിരുന്നു ?

Aഫിലിപ്പൈൻസ്

Bമലേഷ്യ

Cസിംഗപ്പൂർ

Dമഡഗാസ്കർ

Answer:

D. മഡഗാസ്കർ

Read Explanation:

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ദ്വീപാണ് മഡഗാസ്‌കര്‍. മഡഗാസ്‌കറിലെ ഡയാന്‍ കൊടുങ്കാറ്റിലും പ്രളയത്തലും ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യന്‍ നാവികസേനയുടെ രക്ഷാ ദൗത്യമാണ് ഓപ്പറേഷന്‍ വാനില.


Related Questions:

ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
ഇന്ത്യയുടെ 76-ാം കരസേനാ ദിനാചരണം നടന്ന വർഷം ഏത് ?
ഡിഫൻസ് ഇന്റലിജൻസ് ഏജൻസി സ്ഥാപിതമായ വർഷം ഏതാണ് ?
ഓസ്ട്ര ഹിന്ദ് എന്നറിയപ്പെടുന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ഉള്ള സംയുക്ത സൈനിക അഭ്യാസമാണ് ?
റഷ്യയിൽ നിന്നും പുതുക്കി പണിത ശേഷം ഇന്ത്യ വാങ്ങിയ വിമാനവാഹിനി കപ്പലായ അഡ്മിറൽ ഗോർഷ്കോവിന് ഇന്ത്യൻ നേവി നൽകിയ പേര് എന്ത് ?