2025 ഡിസംബറിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ പേസർ ?Aജസ്പ്രീത് ബുംറBമോഹിത് ശർമ്മCമുഹമ്മദ് ഷമിDഇർഫാൻ പത്താൻAnswer: B. മോഹിത് ശർമ്മ Read Explanation: • ഇന്ത്യക്കായി 26 ഏകദിനങ്ങളിൽ നിന്നും 31 വിക്കറ്റും 8 ട്വന്റി -20 കളിൽ നിന്ന് 6 വിക്കറ്റും നേടി • 120 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകളും രോഹിത് മോഹിത് ശർമ സ്വന്തമാക്കി Read more in App