App Logo

No.1 PSC Learning App

1M+ Downloads
ഗ്രനേഡിയൻ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സിനെ മറികടന്ന് പുരുഷ ജാവലിൻ ത്രോയിലെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യൻ താരം?

Aശിവ്പാൽ സിംഗ്

Bനീരജ് ചോപ്ര

Cദേവേന്ദ്ര ജജാരിയ

Dതേജിന്ദർപാൽ സിംഗ് ടൂർ

Answer:

B. നീരജ് ചോപ്ര

Read Explanation:

  • ഇന്ത്യയിൽ നിന്ന് അത്‌ലറ്റിക്സിലെ ഒരു ഇവന്റിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

  • ആൻഡേഴ്‌സൺ പീറ്റേഴ്‌സ് രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് ജേതാവാണ് (2019 ദോഹ, 2022 യൂജിൻ). ഇദ്ദേഹം ലോക റാങ്കിംഗിൽ നീരജിന് തൊട്ടുപിന്നിലായിരുന്നു.


Related Questions:

2025 ജൂണിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?
2025 ജൂലായിൽ ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയത് ?