App Logo

No.1 PSC Learning App

1M+ Downloads
Indian Railway Institute of Financial Management (IRIFM) നിലവിൽ വരുന്ന ഇന്ത്യൻ നഗരം ?

Aഹൈദരാബാദ്

Bകൽക്കട്ട

Cഡൽഹി

Dതിരുവനന്തപുരം

Answer:

A. ഹൈദരാബാദ്

Read Explanation:

Indian Railway Accounts Service (IRAS) കഴിഞ്ഞു പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് IRIFM ട്രെയിനിങ് നൽകും.


Related Questions:

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് രൂപവൽക്കരിച്ച ഏജൻസിയായ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൻറെ ആസ്ഥാനം?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ (UCIL) -യുടെ ആസ്ഥാനം ?
ആന്‍ഡമാന്‍ നിക്കോബാറിന്‍റെ തലസ്ഥാനം ഏത്?
മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം ?