Challenger App

No.1 PSC Learning App

1M+ Downloads
'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

Aത്രിപുര

Bഉത്തരാഖണ്ഡ്‌

Cഉത്തര്‍പ്രദേശ്‌

Dതമിഴ്‌നാട്‌

Answer:

B. ഉത്തരാഖണ്ഡ്‌

Read Explanation:

ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.


Related Questions:

2021 ഫെബ്രുവരി മുതൽ 6 മാസത്തേക്ക് ഡിസ്റ്റർബഡ് പ്രദേശമായി (disturbed area) പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ?
`ഫെസ്റ്റിവൽ ഓഫ് ഭാരത്´ എന്ന ആഘോഷം നടത്തുന്ന സംസ്ഥാനം ഏത്?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
നെലോങ് താഴ്വര (Nelong valley) കാണപ്പെടുന്ന സംസ്ഥാനം ഏത് ?
Which is the 28th state of India?