Answer:
B. അഭിനവ് ബിന്ദ്ര
Explanation:
അഭിനവ് ബിന്ദ്ര
- ഒളിംപിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം
- 2008-ബീജിങ് ഒളിമ്പിക്സിൽ, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിലാണ് ഈ നേട്ടം ബിന്ദ്ര കൈവരിച്ചത്.
- 2000ൽ അർജുന അവാർഡും, 2001ൽ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരവും നൽകി രാജ്യം ആദരിച്ചു.