Question:

2000 ലെ അർജുന അവാർഡും 2001 ലെ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരവും നേടിയ ഇന്ത്യക്കാരൻ ?

Aസുഷിൽ കുമാർ

Bഅഭിനവ് ബിന്ദ്ര

Cഗഗൻ നാരംഗ്

Dവിജേന്തർ സിംഗ്

Answer:

B. അഭിനവ് ബിന്ദ്ര

Explanation:

അഭിനവ് ബിന്ദ്ര

  • ഒളിംപിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം
  • 2008-ബീജിങ് ഒളിമ്പിക്സിൽ, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിലാണ് ഈ നേട്ടം ബിന്ദ്ര കൈവരിച്ചത്.
  • 2000ൽ അർജുന അവാർഡും, 2001ൽ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരവും നൽകി രാജ്യം ആദരിച്ചു.

Related Questions:

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

അർജുന അവാർഡ് നേടിയ ആദ്യ ഹോക്കിതാരം ആര് ?

16 വയസ്സിന് താഴെയുള്ളവരുടെ ആദ്യ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് വേദി ?

മൊഹാലി അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം ആരുടെ പേരിലാണ് നാമകരണം ചെയ്തത് ?

2021-2022ലെ വിജയ് ഹസാരെ കിരീടം നേടിയതാര് ?