Challenger App

No.1 PSC Learning App

1M+ Downloads
മാഗ്നസ്കാൾസൻ എന്ന ലോക ചെസ് ചാമ്പ്യനെ കളിയിൽ പരാജയപ്പെടുത്തിയ ഇന്ത്യക്കാരനായ യുവാവ്

Aവിശ്വനാഥൻ ആനന്ദ്

Bപി. വി. സിന്ധു

Cആർ. പ്രഗ്നാനന്ദ

Dഇവരാരുമല്ല

Answer:

C. ആർ. പ്രഗ്നാനന്ദ

Read Explanation:

തമിഴ്‌നാട് സ്വദേശിയായ ഗ്രാൻഡ്‌മാസ്റ്റർ ആർ. പ്രഗ്നാനന്ദ (Rameshbabu Praggnanandhaa) ചെറുപ്പത്തിൽ തന്നെ മാഗ്നസ് കാൾസനെ ഓൺലൈൻ ക്ലാസിക്കൽ/റെഗുലർ ചെസ് ടൂർണമെന്റുകളിൽ തോൽപ്പിച്ച് വലിയ ശ്രദ്ധ നേടിയിരുന്നു.


Related Questions:

2019 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മൽസരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ രാജ്യം ഏത് ?
ലോക കപ്പ് ഫുട്ബോളിൽ (2010) സ്പെയ്ൻ ന്റെ വിജയ ഗോൾ നേടിയ താരം- ?
2023-ൽ വിംബിൾഡണിൽ വിജയം നേടിയത് ആരാണ് ?
Deepa Karmakar qualified for Rio de janeiro Olympic Games 2016 after defeating :
2022 ലോകകപ്പ് ഫുട്‌ബോൾ ഗോൾഡൻ ബൂട്ട് ജേതാവ്