App Logo

No.1 PSC Learning App

1M+ Downloads
ഡേവിസ് കപ്പ് എന്തിനുള്ളതാണ് ?

Aക്രിക്കറ്റ്

Bടെന്നീസ്

Cബാഡ്മിന്റൺ

Dബാസ്കറ്റ് ബോൾ

Answer:

B. ടെന്നീസ്

Read Explanation:

  • അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ നടത്തുന്ന പുരുഷ വിഭാഗം ടെന്നീസ് ടൂർണമെന്റാണ് ഡേവിസ് കപ്പ്.
  • പരാജയപ്പട്ടവർ പുറത്താകുന്ന തരത്തിലുള്ള കനോക്ക് ഔട്ട് ഫോർമാറ്റിലാണ് രാജ്യങ്ങൾ തമ്മിൽ ഈ അന്താരാഷ്ട്ര കപ്പിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്.
  • 1900 ൽ ബ്രിട്ടണും അമേരിക്കയും തമ്മിലാണ് ഈ മത്സരം തുടങ്ങിയത്.
  • രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ഈ മത്സരത്തിൽ അമേരിക്കയാണ് ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ളത് (28 തവണ).  

Related Questions:

2024 ലെ യൂറോ കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?
2026ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?
2023 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?
ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?
താഴെ പറയുന്നവയിൽ ഒളിംപിക്‌സിൽ പങ്കെടുത്തിട്ടില്ലാത്ത കായിക താരം ആര് ?