Aകൽപ്പന ചൗള
Bഷിവാംഗി സിംഗ്
Cഅവനി ചതുർവേദി
Dസുനിത വില്യംസ്
Answer:
D. സുനിത വില്യംസ്
Read Explanation:
• അവസാന ദൗത്യം: ബോയിംഗ് സ്റ്റാർലൈനർ (Starliner) പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലായിരുന്നു സുനിതയുടെ അവസാന ദൗത്യം.
• സാങ്കേതിക തകരാർ കാരണം നീണ്ടുപോയ ഈ ദൗത്യം കഴിഞ്ഞ് 2025 മാർച്ചിലാണ് അവർ ഭൂമിയിൽ തിരിച്ചെത്തിയത്.
• അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) മൂന്ന് ദൗത്യങ്ങളിലായി ആകെ 608 ദിവസം ചെലവഴിച്ചു.
• ഒൻപത് തവണയായി ആകെ 62 മണിക്കൂർ 6 മിനിറ്റ് ബഹിരാകാശത്ത് നടന്നു.
• ബഹിരാകാശത്ത് വച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന റെക്കോർഡ് സുനിതയ്ക്കാണ്- 2007-ൽ ബോസ്റ്റൺ മാരത്തൺ
• നാസയുടെ ബഹിരാകാശ യാത്രികരുടെ പട്ടികയിൽ സുനിത ഒന്നാമതും, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ച രണ്ടാമത്തെ യാത്രികയുമാണ്.
• ജനനം: 1965 സെപ്റ്റംബർ 19-ന് യു.എസിലെ ഒഹായോയിൽ.
• ഗുജറാത്ത് സ്വദേശിയായ ഡോ. ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയൻ വംശജയായ ബോണിയുടെയും മകളാണ്.
