Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി കിട്ടിയ ഇന്ത്യയുടെ അറ്റോർണി ജനറൽ ?

Aകെ കെ വേണുഗോപാൽ

Bമു G.V. നാരായണ റാവു

Cസോലി സൊറാബ്ജി

Dആർ വെങ്കിട്ടരമണി

Answer:

D. ആർ വെങ്കിട്ടരമണി

Read Explanation:

  • ചുമതലയേറ്റത് - 2022

  • കാലാവധി 2025 സെപ്തംബര് 30ന് അവസാനിക്കാനിരിക്കെയാണ് രണ്ട് വർഷം നീട്ടി നൽകിയത്


Related Questions:

ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന ' സത്യമേവ ജയതേ ' എന്ന വാക്യം എടുത്തിട്ടുള്ള ഗ്രന്ഥം ?
ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്?
തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത് ?
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ മാരിൽ ഏറ്റവും കൂടുതൽ കാലം ആ പദവി വഹിച്ചത് ആര് ?