ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്?AഗോവBപശ്ചിമബംഗാൾCകേരളംDകർണ്ണാടകംAnswer: C. കേരളം Read Explanation: ശിശു മരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ രേഖപ്പെടുത്താനുള്ള കാരണങ്ങൾ ചുവടെ നൽകുന്നു: ഉയർന്ന സാക്ഷരതാ നിരക്ക് ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്ക് മികച്ച ഗതാഗത സൗകര്യം ആരോഗ്യ സേവനങ്ങളുടെ മികച്ച വിനിയോഗവും Read more in App