Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി ?

Aമാരുതി ഉദ്യോഗ്

Bടാറ്റാ മോട്ടോഴ്സ്

Cഹിന്ദുസ്ഥാൻ മോട്ടോഴ്സ്

Dപ്രീമിയർ ഓട്ടോമൊബൈൽ

Answer:

C. ഹിന്ദുസ്ഥാൻ മോട്ടോഴ്സ്

Read Explanation:

അംബാസഡർ കാറുകളുടെ നിർമാതാക്കൾ - ഹിന്ദുസ്ഥാൻ മോട്ടോഴ്സ് 1942 ൽ പ്രവർത്തനം ആരംഭിച്ചു ആസ്ഥാനം - കൊൽക്കത്ത


Related Questions:

ഒരു ജോയിന്റ് ആർ ടി ഓ യെ താഴെപ്പറയുന്ന ലൈസൻസിംഗ് അതോറിറ്റി ആയി പറയുന്നു.
ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.
ബ്രേക്ക് അമിതമായി ഉപയോഗിച്ചത് മൂലം ലൈനർ ചൂടായി ബ്രേക്ക് ലഭിക്കാത്ത അവസ്ഥ
ഇന്ത്യയുടെ ഇപ്പോഴത്തെ സർഫസ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ആര്?
വി.എൽ.ടി.ഡി. എന്തിന്റെ ചുരുക്കെഴുത്താണ്?