2025-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലംAചെനാബ് പാലംBപാമ്പൻ പാലംCആൻജിഘട്ട്Dസുദർശൻ സേതുAnswer: C. ആൻജിഘട്ട് Read Explanation: 2025-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം - അൻജി ഖാഡ് പാലമാണ്.ഇത് ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ആൻജി നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂൺ 6-ന് ഇത് ഉദ്ഘാടനം ചെയ്തു. സ്ഥലം: ജമ്മു കശ്മീരിലെ റിയാസി ജില്ല. പ്രത്യേകത: 96 കേബിളുകളുള്ള, ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽവേ പാലം.ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം - ന്യൂ പാമ്പൻ റെയിൽ പാലം2025 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലം - ചെനാബ് റെയിൽവേ പാലം Read more in App