ഇന്ത്യയിലെ ആദ്യ ഭരണഘടനാ സാക്ഷരതാ ജില്ല:Aതിരുവനന്തപുരംBകൊല്ലംCഎറണാകുളംDതൃശൂർAnswer: B. കൊല്ലം Read Explanation: ഒരു വര്‍ഷം കൊണ്ടാണ് ജില്ലയിലെ ഏഴ് ലക്ഷം കുടുബംങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചത്.Read more in App