Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ് ?

Aപാലക്കാട്

Bതിരുവന്തപുര

Cകാസർഗോഡ്

Dഇടുക്കി

Answer:

C. കാസർഗോഡ്

Read Explanation:

കാസർഗോഡ്  

  • കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ല
  • ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല.
  • 'ബ്യാരി' എന്ന പ്രദേശികഭാഷ ഉൾപ്പടെ ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകളാണ് കാസർകോടിൽ സംസാരിക്കുന്നത്  
  • തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ലകൂടിയാണ് കാസർഗോഡ്

Related Questions:

സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല ?
കേരളത്തിലെ ആദ്യത്തെ മറൈൻ ഓഷ്യനേറിയം നിലവിൽ വരുന്ന ജില്ല ?
ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖാ മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിൽ ആദ്യമായി ടെലിവിഷൻ പരിപാടി സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സ്ഥലം ഏതാണ് ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?