Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഇ പേയ്മെന്റ് ഗ്രാമപഞ്ചായത്ത് കേരളത്തിലാണ്. ഏതു പഞ്ചായത്ത് ?

Aമഞ്ചേശ്വരം (കാസർകോട്)

Bഒഴുർ (മലപ്പുറം)

Cദേവികുളം (ഇടുക്കി)

Dമേലാർകോട് (പാലക്കാട്)

Answer:

A. മഞ്ചേശ്വരം (കാസർകോട്)


Related Questions:

2020 ലെ യുനെസ്കോ ചെയർ പാര്‍ട്ണര്‍ പദവി ലഭിച്ച കേരളത്തിലെ ഗ്രാമ പഞ്ചായത്ത് ?
ദേശീയ പഞ്ചായത്ത് പുരസ്കാരം 2023ൽ ശിശുസൌഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം ?
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?
കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീർണമുള്ള പഞ്ചായത്ത് ഏത് ?
കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ഏത്?