ഇന്ത്യയിലെ ആദ്യ ഫിലമെൻ്റ് ബൾബ് വിമുക്ത ഗ്രാമം :AകൽപBമൗലിCകൊല്ലങ്കോട്Dതുരുത്തിക്കരAnswer: D. തുരുത്തിക്കര Read Explanation: കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കര ഗ്രാമമാണ് ഇന്ത്യയിലെ ആദ്യത്തെ ഫിലമെൻ്റ് ബൾബ് വിമുക്ത ഗ്രാമം.കേരള ശാസ്ത്രസാഹിത്യ പരിഷത്തും മറ്റ് ഏജൻസികളും ചേർന്ന് നടപ്പിലാക്കിയ 'ഊർജ്ജ നിർമ്മല ഹരിത ഗ്രാമം' പദ്ധതിയുടെ ഭാഗമായാണ് ഇത് സാധ്യമാക്കിയത്. Read more in App