App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിയിൽ നീറ്റിലിറക്കിയ രാജ്യത്തെ ആദ്യ ഹരിത മറൈൻ ആംബുലൻസ് കം ഡിസ്പെൻസറി?

Aരക്ഷക്

Bസാരഥി

Cഹോപ് ഓൺ

Dസമാശ്വാസം

Answer:

C. ഹോപ് ഓൺ

Read Explanation:

•നാടിനു സമർപ്പിക്കുന്നത് : പി രാജീവ് • ചികിത്സയും മരുന്നും സൗജന്യമായിരിക്കും


Related Questions:

ഇന്ത്യയിലാദ്യമായി ഭൗമസൂചക പദവി ലഭിച്ച ഉത്പന്നം?
ഇ-കോർട്ട് പദ്ധതി ഭാരതത്തിൽ ആരംഭിച്ചത് ഏത് വർഷം?
പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?
Who among the following in India was the first winner of Nobel prize in Physics?
നൂറ് ശതമാനം ജനങ്ങൾക്കും കോവിഡ് വാക്‌സിൻ നൽകിയ ഇന്ത്യയിലെ ആദ്യ നഗരം ?