Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗ്രീൻ വിമാനത്താവളം ?

Aകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Bനവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം

Cഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Dബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

Answer:

B. നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• വിമാനത്താവളം ഉദ്ഘാടനം ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്രമോദി (2025 ഒക്ടോബർ 8ന് )


Related Questions:

Where is India’s first runway on a sea bridge located?
When was Air India’s first jet airline launched?
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫൈറ്റർ എയർഫീൽഡ് (വ്യോമതാവളം) ഏത് ?
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏതാണ് ?
Which Indian state has the most international airports?