2025 ജൂലായിൽ നാവികസേനയുടെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശനിർമിത ഡൈവിങ് സപ്പോർട്ട് കപ്പൽ?AINS സമുദ്രസഹായിBINS നിസ്‌താർCINS ധ്രുവ്DINS വജ്രAnswer: B. INS നിസ്‌താർ Read Explanation: വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ കപ്പൽ ശാലയിലാണ് കമ്മീഷനിങ് നടന്നത്സമുദ്രാന്തര ദൗത്യങ്ങൾക് ഉപയോഗിക്കുന്ന ഡീപ് സുബമെർജ്ര്സ് റെസ്ക്യൂ വെഹിക്കിൾ എന്ന പ്രത്യേക സംവിധാനം ഘടിപ്പിച്ചിട്ടുണ്ട് Read more in App