Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പദ്ധതി

Aചാന്ദ്രയാൻ 1

Bഗഗൻയാൻ

Cമംഗൾയാൻ

Dചാന്ദ്രയാൻ 2

Answer:

B. ഗഗൻയാൻ

Read Explanation:

  • മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ.

  • 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.

  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും റഷ്യയുടെ ഫെഡറൽ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുക.


Related Questions:

Which is ther first spacecraft to make a landing on the moon ?
Which satellite was built by 750 schoolgirls under the Azadi Ka Amrit Mahotsav initiative?

Which of the following statements about the GSLV Mk III rocket are correct?

  1. It can carry crew modules due to its LEO capabilities.

  2. CE-20 is its cryogenic engine.

  3. It was first successfully launched in 2001.

Which two organizations are associated with the 'ZAROWAR TANKS'?

ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?