App Logo

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ വില്ലേജ്

Aപോത്തനിക്കാട്

Bമടിക്കൈ

Cവരവൂർ

Dചെറുകുളത്തൂർ

Answer:

A. പോത്തനിക്കാട്

Read Explanation:

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി

  • ജോസഫ് മുണ്ടശ്ശേരി

Related Questions:

കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ കേരളത്തിലെ സർവശിക്ഷാ അഭിയാൻ ആരംഭിച്ച പ്രോഗ്രാം ഏത് ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
' ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല ' പദ്ധതി ആരംഭിച്ച സർവ്വകലാശാല ഏതാണ് ?
ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ അറിയപ്പെടുന്ന പേര് ?
1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?