കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ കേരളത്തിലെ സർവശിക്ഷാ അഭിയാൻ ആരംഭിച്ച പ്രോഗ്രാം ഏത് ?Aഹമാരി മലയാളംBഹലോ ഇംഗ്ലീഷ്Cനൈപുണ്യDഅക്ഷര ലക്ഷംAnswer: B. ഹലോ ഇംഗ്ലീഷ് Read Explanation: പദ്ധതിയുടെ ലക്‌ഷ്യം പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ കൂടുതൽ കാര്യക്ഷമമായി പഠിപ്പിക്കുക ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മെച്ചപ്പെടുത്തുക Read more in App