Question:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?

AAvantika

BVasuki

CAzad Hind

DShesh Naag

Answer:

B. Vasuki

Explanation:

3.5 കിലോമീറ്റെർ നീളമാണ് Vasuki എന്ന ചരക്ക് ട്രെയ്നിനുള്ളത്. രണ്ടാമത്തെ നീളമുള്ള ചരക്ക് ട്രെയിൻ - Shesh Naag 2.8 കിലോമീറ്റർ നീളമാണ് Shesh Naag എന്ന ചരക്ക് തീവണ്ടിക്കുള്ളത്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?

തിരുവനന്തപുരം ഡിവിഷനിലെ ആദ്യത്തെ ഹരിത റെയിൽവേ സ്റ്റേഷൻ ?

ഒരു സംസ്ഥാനത്തിന് വിനോദസഞ്ചാര പരസ്യത്തിൽ ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്. സംസ്ഥാനംഏത് ?