Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ 19-ാമതായി നിലവിൽ വരുന്ന സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം ?

Aഹൈദരാബാദ്

Bവിശാഖപട്ടണം

Cഅമരാവതി

Dകട്ടക്ക്

Answer:

B. വിശാഖപട്ടണം

Read Explanation:

• ഈസ്റ്റ് കോസ്റ്റ് റെയിവേ സോണിലെയും സൗത്ത് സെൻട്രൽ സോണിലെയും ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് സൗത്ത് കോസ്റ്റ് റെയിൽവേ സ്ഥാപിക്കുന്നത് • ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഭാഗങ്ങളും സൗത്ത് കോസ്റ്റ് റെയിൽവേ സോണിൽ ഉൾപ്പെടും


Related Questions:

" ബ്രോഡ്ഗേജ് " പാതയിൽ റയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?
താഴെ പറയുന്നവയിൽ കേന്ദ്ര സർവീസിൽ ഉൾപ്പെടുന്നത് ഏത് ?
In how many zones The Indian Railway has been divided?
ഇന്ത്യയിൽ ഇന്റർനെറ്റ്‌ ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം ഏത് ?
2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?