Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 'കിഴക്കോട്ട് നോക്കുക നയം (ലുക്ക് ഈസ്റ്റ് പോളിസി)' പ്രഖ്യാപിച്ചത്

Aനരേന്ദ്ര മോദി

Bനരസിംഹ റാവു

Cമൻമോഹൻ സിംഗ്

DA. B. വാജ്‌പേയി

Answer:

B. നരസിംഹ റാവു

Read Explanation:

• ഇന്ത്യയുടെ 'കിഴക്കോട്ട് നോക്കുക നയം' 1991-ൽ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ആണ് പ്രഖ്യാപിച്ചത്. • 1991-ലെ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ (Economic Reforms) ഭാഗമായിട്ടാണ് ഈ നയം നടപ്പിലാക്കിയത്.


Related Questions:

Kerala's Akshaya Project is primarily associated with:

പുത്തൻ സാമ്പത്തിക പരിഷ്ക്കാരത്തിൽ പെടാത്തത് ഏത് ?

  1. ഉദാരവത്ക്കരണം
  2. വ്യവസായ വത്ക്കരണം
  3. സ്വകാര്യ വത്ക്കരണം
    One of the key objectives of good governance is:
    Which Finance Minister in 1991 initiated a series of reforms that freed up the Indian economy and put the country on a strong growth path?

    താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിൽ 1991 ലെ പുത്തൻ സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുവാൻ ഉണ്ടായ കാരണങ്ങൾ

    1. ഗൾഫ് യുദ്ധം
    2. വിദേശനാണയ കരുതൽ ശേഖരത്തിന്റെ കുറവ്
    3. ഉയർന്ന ഫിസ്ക്കൽ കമ്മി
    4. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്