ഇന്ത്യയുടെ ദേശീയ നദി
Aഗംഗ
Bയമുന
Cബ്രഹ്മപുത
Dകാവേരി
Answer:
A. ഗംഗ
Read Explanation:
- ഗംഗാആക്ഷൻ പ്ലാനിന്യെ (ജിഎപി) ലക്ഷയങ്ങൾകൈവരിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 2008 നവംബർ 4 ന് ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചു.
- ഇന്ത്യയിലെ ഏറ്റവും പുണ്യ നദിയായും വിശുദ്ധ നദിയായും ഗംഗയെ സൂചിപ്പിക്കുന്നു.
- 1986-ൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഗംഗാആക്ഷൻ പ്ലാന്റ് ആദ്യം ആരംഭിച്ചത്.