App Logo

No.1 PSC Learning App

1M+ Downloads
ഗംഗ ശുദ്ധീകരണ പദ്ധതിയുടെ പേരെന്ത് ?

Aസേവ് ഗംഗ പദ്ധതി

Bമിഷൻ ഗംഗ പദ്ധതി

Cമിഷൻ ക്ലീൻ ഗംഗ

Dനമാമി ഗംഗ

Answer:

D. നമാമി ഗംഗ

Read Explanation:

നമാമി ഗംഗ

  • ഗംഗാ നദിയുടെ ശുചീകരണത്തിലും പുനരുജ്ജീവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ ഒരു സർക്കാർ സംരംഭമാണ് "നമാമി ഗംഗ"
  • ഗംഗാ നദിയുടെ മലിനീകരണവും അപചയവും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2014 ലാണ് പദ്ധതി ആരംഭിച്ചത്

നമാമി ഗംഗ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ:

  • നദീമുഖ വികസനം
  • നദിയിലെ ജൈവ വൈവിദ്യം സംരക്ഷിക്കുക 
  •  മനദിയിൽ മലിനജല ശുദ്ധീകരണ സംവിധാനങ്ങൾ സ്ഥാപിക്കുക 

Related Questions:

When the Kaveri river drops as soon as it enters Tamil Nadu , what waterfalls does it create ?
പടിഞ്ഞാറോട്ടൊഴുകുന്ന നദി -
ബിയാസ് നദിയുടെ ഉത്ഭവ സ്ഥാനം എവിടെ ?
ഗംഗാനദിയും യമുനാനദിയും സന്ധിക്കുന്നത് എവിടെവെച്ച് ?
ബ്രഹ്മപുത്രാനദി ബംഗ്ലാദേശില്‍ അറിയപ്പെടുന്നതെങ്ങനെ?