App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ?

Aഹർഷ

Bകമലാരത്നം

Cദുർഗ

Dമഹിമ

Answer:

A. ഹർഷ

Read Explanation:

ടെസ്റ്റ് ട്യൂബ് ശിശു

  • ബാഹ്യ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ - ടെസ്റ്റ് ട്യൂബ് ശിശുക്കൾ 
  •  ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ- ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF)
  • ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടു ക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ- റോബർട്ട് ജി. എഡ്വേർഡ്, ചാട്രിക് സ്റ്റെപ്‌റ്റോ
  • 2010 - ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയത് -റോബർട്ട് ജി. എഡേർഡ്
  • ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു - ലൂയിസ് ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്)
  • ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു വിനെ (ബേബി ദുർഗ) സൃഷ്‌ടിച്ചത്- ഡോ. സുഭാഷ് മുഖോപാധ്യായ (1978 ഒക്ടോബർ 3, കൊൽക്കത്ത)
  • ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു- ബേബി ഹർഷ
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു - കമലാരത്നം (1990)
  • അമ്മയായ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു- നതാലി ബ്രൗൺ

Related Questions:

ലൈസോസോമുകളെ കണ്ടെത്തിയത് ഇവരിൽ ആരാണ് ?
അടുത്തിടെ ബ്രിട്ടനിലെ NHS Blood and Transplant ലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ രക്ത ഗ്രൂപ്പിന് നൽകിയ പേര് എന്ത് ?
ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ ?
Which Fossil organism is usually regarded as the connecting link between birds and reptiles ?
Who discovered tissue culture ?