App Logo

No.1 PSC Learning App

1M+ Downloads
'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ഏത് ?

Aശ്രീഹരിക്കോട്ട

Bതുമ്പ

Cഅഹമ്മദാബാദ്

Dഡെറാഡൂൺ

Answer:

A. ശ്രീഹരിക്കോട്ട

Read Explanation:

ഐ.എസ്.ആർ.ഒ

  • ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം - 1969 ആഗസ്റ്റ് 15 
  • ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബംഗളൂരു )
  • ഐ.എസ്.ആർ.ഒ ബഹിരാകാശ വകുപ്പിന് കീഴിലായ വർഷം - 1972 സെപ്റ്റംബർ 
  • 1972 വരെ ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിന് കീഴിലായിരുന്നു 
  • ഐ.എസ്.ആർ.ഒ യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് 
  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിലുള്ള പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ സ്പേസ് സെന്റർ 
  •  സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് - ശ്രീഹരിക്കോട്ട(ആന്ധ്രാപ്രദേശ്)
  • ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എന്നറിയപ്പെടുന്ന സ്ഥലം - ശ്രീഹരിക്കോട്ട 
  • ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട 

 


Related Questions:

Which is the first artificial satelite of India?
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചേരാൻ എടുത്ത ദിവസം എത്ര ?
ഇന്ത്യ ഏത് രാജ്യവുമായി ചേർന്നാണ് 13.6 കോടി പ്രകാശ വർഷം അകലെ പുതിയ സൗരയുഥ രൂപീകരണമായ NGC 6902A കണ്ടെത്തിയത് ?
ISRO വിജയകരമായി പരീക്ഷിച്ച "റീ ലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ" (യന്ത്രക്കൈ) നിർമ്മിച്ചത് ?
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?