Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികൻ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?

Aപ്രശാന്ത് ബാലകൃഷ്ണൻ നായർ

Bഅജിത് കൃഷ്ണൻ

Cഎസ് സാജൻ

Dബി മണികണ്ഠൻ

Answer:

A. പ്രശാന്ത് ബാലകൃഷ്ണൻ നായർ

Read Explanation:

• പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ • ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ആണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ • ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികർ - പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, ശുഭാൻഷു ശുക്ല


Related Questions:

ഇന്ത്യ ഏത് രാജ്യവുമായി ചേർന്നാണ് 13.6 കോടി പ്രകാശ വർഷം അകലെ പുതിയ സൗരയുഥ രൂപീകരണമായ NGC 6902A കണ്ടെത്തിയത് ?
When was New Space India Limited (NSIL) established?
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?
2023 മേയ് 5 ന് ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം ഏതാണ് ?
മംഗൾയാൻ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്റെ പേര് ?